BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Friday 22 November 2013

ചലച്ചിത്രമേള : മീഡിയ രജിസ്‌ട്രേഷന്‍ 25 വരെ

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മീഡിയ പാസിനായി നവംബ 25 ന് വൈകിട്ട് അഞ്ചു മണിവരെ ഓണ്‍ലൈനി രജിസ്റ്റ ചെയ്യാം. ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് പ്രവത്തിക്കുന്ന മീഡിയ സെവഴി ഡിസംബഒന്ന് മുത പാസ്സുക വിതരണം ചെയ്യും.

      

No comments:

Post a Comment