BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Sunday 8 December 2013

ഇന്നത്തെ പരിപാടി (ഡിസംബര്‍ ഒന്‍പത്)

രാവിലെ 11.00 - പ്രസ് കോണ്‍ഫറന്‍സ്- മാര്‍ക്കോ ബെല്ലുചിയോ - ഫെസ്റ്റിവല്‍ ഓഫീസ്
11.00 - ഹാറൂണ്‍ ഫറോഖിയുടെ നേതൃത്വത്തില്‍
വര്‍ക്ക്‌ഷോപ്പ്- ഹോട്ടല്‍ ഹൈസിന്ത്
ഉച്ചയ്ക്ക് 2.00 -ഇന്‍ കോണ്‍വര്‍സേഷന്‍ - ഗൊരാന്‍ പാസ്‌കല്‍ജെവിക് - നിള തീയേറ്റര്‍
കുട്ടികളുടെ സിനിമയെ കുറിച്ചുള്ള റൗണ്ട് ടേബിള്‍ -     ഹോട്ടല്‍ ഹൈസിന്ത്
വൈകീട്ട് 5.00 -പുസ്തകപ്രകാശനവും ചര്‍ച്ചയും - നിള തിയേറ്റര്‍
(അടൂര്‍ ഗോപാലകൃഷ്ണന്‍, നന്ദിനി രാംനാഥ് ബാല്‍കിമധുശ്രീ ദത്ത, ഹാറൂണ്‍ ഫറോഖി തുടങ്ങിയവര്‍ പങ്കെടുക്കുന്നു)
5.30 - മീറ്റ് ദ ഡയറക്ടര്‍ -ശ്രീ തീയേറ്റര്‍

No comments:

Post a Comment