പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഫിലിം മാര്‍ക്കറ്റിങ്ങിന് സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരെ ഉല്‍പ്പെടുത്തി സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു.
മലയാള ചലച്ചിത്രങ്ങള്‍ വ്യത്യസ്ത പാക്കേജുകളായി അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക, അന്താരാഷ്ട്രതലത്തില്‍ കോ-പ്രൊഡക്ഷന്‍ സാധ്യതകള്‍ ആരായുക, ടൂറിസം വകുപ്പുമായി സഹകരിച്ച് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിങ് സാധ്യകള്‍ കണ്ടെത്തുക, ദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റി മേളകളിലും ആര്‍ട്ട് ഹൗസുകളിലും പ്രദര്‍ശന മ്യൂസിയങ്ങളിലും മലയാള ചലച്ചിത്രങ്ങള്‍ എത്തിക്കുക എന്നതാണ് ഫിലിം മാര്‍ക്കറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.
No comments:
Post a Comment