കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്
പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 8697. ഇതില്‍ 5454 പേര്‍
പുരുഷന്മാരും 741 പേര്‍
സ്ത്രീകളുമാണ്. വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ 1863 ആണ്‍കുട്ടികളും 639 പെണ്‍കുട്ടികളും
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ആയിരത്തോളം മാധ്യമപ്രതിനിധികളും മേളയുടെ
ഭാഗമായെത്തും.
No comments:
Post a Comment