പതിനെട്ടാമത് കേരള
രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കുളള ഡെല്‌ഗേറ്റ്
പാസുകളുടെ വിതരണം എസ്ബിടി ബ്രാഞ്ചുകളില്‍ ഇന്നലെ (നവംബര്‍ 25) തുടങ്ങി. രജിസ്‌ട്രേഷന്‍ സമയത്ത് ഡെലിഗേറ്റുകള്‍ തെരഞ്ഞെടുത്ത ബാങ്ക്
ശാഖകളില്‍ പണമടച്ച ചെല്ലാന്‍ ഹാജരാക്കിയാല്‍ നവംബര്‍ 30 വരെ
പാസുകള്‍ കൈപ്പറ്റാവുന്നതാണ്. ബാങ്കുകളില്‍ നിന്ന് പാസ് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക്
ഡിസംബര്‍ 1 മുതല്‍ 8 വരെ വഴുതക്കാട്
ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്നും പാസുകള്‍
സ്വീകരിക്കാം.
No comments:
Post a Comment