പതിനെട്ടാമത് കേരള
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പ്രമുഖ ഇസ്രയേലി സംവിധായകന്‍ അമോസ്
ഗിദായിയുടെ അന അറേബ്യ പ്രദര്‍ശിപ്പിക്കും. 85 മിനിട്ട് ദൈര്‍ഘ്യമുള്ള
ഈ ചിത്രം ഒറ്റ സീക്വന്‍സില്‍ ചിത്രീകരിച്ചതാണ്. അറബികളും ജൂതരും സമാനാധന
അന്തരീക്ഷത്തില്‍ ജീവിക്കുന്ന അതിര്‍ത്തിയില്‍ ചിത്രീകരിച്ച ഈ ചിത്രം കാഴ്ചയെ
വിസ്മയിപ്പിക്കുന്ന അപൂര്‍വ അനുഭവമാകും.
No comments:
Post a Comment