പതിനെട്ടാമത് കേരള
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ ഇന്ന് (01.12.2013) രാവിലെ 11 മണിക്ക് ടാഗോര്‍
തിയേറ്ററില്‍ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂര്‍ ഉദ്ഘാടനം
ചെയ്യും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., പ്രശസ്ത ചലച്ചിത്രതാരം
അനൂപ് മേനോന്‍ എന്നിവര്‍
മുഖ്യാതിഥികളായിരിക്കും. ബാങ്ക് ശാഖകളില്‍ നിന്നും പാസ്സുകള്‍ കൈപ്പറ്റാത്ത ഡെലിഗേറ്റുകള്‍ക്ക് തിങ്കളാഴ്ച മുതല്‍
ഇവിടെനിന്നും പാസ്സുകള്‍
ലഭ്യമാക്കും.
http://www.neo4events.com/ai1ec_event/iffk-international-film-festival-kerala/?instance_id=129#sthash.XX326iSI.dpbs
ReplyDelete