കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്
പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 8697. ഇതില്‍ 5454 പേര്
പുരുഷന്മാരും 741 പേര്
സ്ത്രീകളുമാണ്. വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ 1863 ആണ്‍കുട്ടികളും 639 പെണ്‍കുട്ടികളും
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ആയിരത്തോളം മാധ്യമപ്രതിനിധികളും മേളയുടെ
ഭാഗമായെത്തും.
BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2
Showing posts with label media pass. Show all posts
Showing posts with label media pass. Show all posts
Saturday, 30 November 2013
മേളയ്ക്കെത്തുന്നത് 8700 ഓളം ഡെലിഗേറ്റുകള്‍
Labels:
18th iffk,
2013,
7000,
8000,
8700,
cannes,
closed,
delegate pass,
delegate registration,
delegates,
film festival,
how to register,
iffk,
iffk.in,
kerala,
media,
media pass,
oped,
registration,
student
Friday, 22 November 2013
ചലച്ചിത്രമേള : മീഡിയ രജിസ്ട്രേഷന് 25 വരെ
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മീഡിയ പാസിനായി നവംബർ 25 ന് വൈകിട്ട് അഞ്ചു മണിവരെ ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യാം. ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന മീഡിയ സെൽവഴി ഡിസംബർഒന്ന് മുതൽ പാസ്സുകൾ വിതരണം ചെയ്യും.
Labels:
13,
2013,
25,
6,
december,
delegate,
film festival,
international film festival of kerala,
kairali,
media pass,
media registration,
nila,
offical blog,
online,
sree,
sree padmanabha,
sree vishak,
website
Subscribe to:
Posts (Atom)