BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2
Showing posts with label photos. Show all posts
Showing posts with label photos. Show all posts
Wednesday, 4 December 2013
Sunday, 1 December 2013
Saturday, 30 November 2013
ഡെലിഗേറ്റ് സെല്‍ ഉദ്ഘാനം ഇന്ന് (01.12.2013)
പതിനെട്ടാമത് കേരള
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ ഇന്ന് (01.12.2013) രാവിലെ 11 മണിക്ക് ടാഗോര്‍
തിയേറ്ററില്‍ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂര്‍ ഉദ്ഘാടനം
ചെയ്യും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., പ്രശസ്ത ചലച്ചിത്രതാരം
അനൂപ് മേനോന്‍ എന്നിവര്‍
മുഖ്യാതിഥികളായിരിക്കും. ബാങ്ക് ശാഖകളില്‍ നിന്നും പാസ്സുകള്‍ കൈപ്പറ്റാത്ത ഡെലിഗേറ്റുകള്‍ക്ക് തിങ്കളാഴ്ച മുതല്‍
ഇവിടെനിന്നും പാസ്സുകള്‍
ലഭ്യമാക്കും.
Labels:
1st december,
2013,
anoop menon,
ceremony,
december,
delegate cell,
guests,
inaugural ceremony,
inauguration,
malayalam,
p c vishnunath,
photos,
press release,
sashi tharoor,
shashi tharoor
Sunday, 24 November 2013
ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് (നവംബര്‍ 25) മുതല്‍
പതിനെട്ടാമത് കേരള
രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കുളള ഡെല്‌ഗേറ്റ്
പാസുകളുടെ വിതരണം എസ്ബിടി ബ്രാഞ്ചുകളില്‍ ഇന്ന് (നവംബര്‍ 25) തുടങ്ങും.
രജിസ്‌ട്രേഷന്‍ സമയത്ത് തെരഞ്ഞെടുത്ത ബാങ്ക് ശാഖകളില്‍ പണമടച്ച ചെല്ലാന്‍
ഹാജരാക്കിയാല്‍ നവംബര്‍ 30 വരെ പാസുകള്‍ കൈപ്പറ്റാവുന്നതാണ്.
ബാങ്കുകളില്‍ നിന്ന് പാസ് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ 8 വരെ വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍
പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്നും പാസുകള്‍ സ്വീകരിക്കാം.
Labels:
18th international film festival of kerala,
2013,
bina paul,
december,
delegate,
details,
film festival,
iffk,
list of films,
media,
news,
november,
official,
official blog,
photos,
register,
registration,
website
Subscribe to:
Posts (Atom)



















.jpg)