BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Monday, 9 December 2013

മീറ്റ് ദി ഡയറക്ടര്‍ (ഡിസംബര്‍ 10)

ചലച്ചിത്രമേളയോടനുബന്ധിച്ച് ഇന്ന് (ഡിസംബര്‍ 10) ശ്രീയില്‍ വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന മീറ്റ് ദ ഡയറക്ടര്‍ പരിപാടിയില്‍ അസ്തു (മറാത്തി) സിനിമയുടെ സംവിധായകരായ സുമിത്ര ഭാവേ, സുനില്‍ ഷുക്കന്തര്‍, ഇറാനിയന്‍ ചിത്രമായ പര്‍വിസിന്റെ സംവിധായകന്‍ മജിദ് ബര്‍സേഗര്‍, മലയാളം ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സി ആര്‍ NO: 89 എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുദേവന്‍, ജൊനാഥാസ് ഫോറസ്റ്റിന്റെ സംവിധായകന്‍ സെര്‍ജിയോ അന്‍ഡ്രാഡെ തുടങ്ങിയവര്‍ പങ്കെടുക്കും.  മീരാ സാഹിബും ബാലു കിരിയത്തും മോഡറേറ്റ് ചെയ്യും.

No comments:

Post a Comment