BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Tuesday, 10 December 2013

മാധ്യമപുരസ്‌കാരത്തിന് അപേക്ഷിക്കാം

രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള മാധ്യമ അവാര്‍ഡിന് അച്ചടി, ദൃശ്യ, ശ്രാവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അപേക്ഷിക്കാം.അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും ദൃശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിന്റെ സി ഡിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സിഡിയില്‍ കോപ്പി ചെയ്ത റിപ്പോര്‍ട്ടിന്റെ ലിങ്കുമാണ് സമര്‍പ്പിക്കേണ്ടത്.  ഫെസ്റ്റിവലിന്റെ മീഡിയ സെല്ലില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണി വരെ എന്‍ട്രികള്‍ സ്വീകരിക്കും.

No comments:

Post a Comment