ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന ഫിലിം മാര്‍ക്കറ്റിങ്ങിനോടനുബന്ധിച്ച് ദേവിപ്രിയ തിയേറ്ററില്‍ ഇന്ന് രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 11 മണിക്ക് ആമേന്‍, 2.30 ന് കുഞ്ഞനന്തന്റെ കട എന്നിവയാണ് ചിത്രങ്ങള്‍. സംവിധായകരായ ലിജോജോസ് പെല്ലിശേരി, സലിം അഹമ്മദ് നിര്‍മാതാവ് സാന്ദ്രാതോമസ്, ആര്‍ട്ട് ഡയറക്ടര്‍ ജ്യോതി ശങ്കര്‍ എന്നിവര്‍ പങ്കെടുക്കും.
No comments:
Post a Comment