BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Wednesday, 11 December 2013

ഇന്നത്തെ സിനിമ (ഡിസംബര്‍ 12)

കൈരളി: രാവിലെ 9.00 മത്സ.വി. സോ ബി ഇറ്റ് (123 മി) സം - സുമിത്രാ ഭാവേല്‍ സുനില്‍ സുക്താന്‍കര്‍, 11.30 മത്സ. വി.- സ്റ്റോറി ടെല്ലര്‍ (98 മി), സം-ബതുര്‍ എമിന്‍ അക്കിയല്‍,  2.30 മത്സ. വി.-കളിയച്ഛന്‍ (100 മി) സം-ഫറൂക്ക് അബ്ദുള്‍ റഹിമാന്‍, 6.00 മത്സ. വി -പര്‍വീസ് (107 മി) സം -മജീദ് ബാര്‍സിഗര്‍, 8.30 മത്സ. വി- ക്ലബ് സാന്‍വിച്ച് (82 മി) സം- ഫര്‍ണാന്റോ എംബിച്ചെ
നിള: രാവിലെ 9.45 ലോ.സി. - 1001 ആപ്പിള്‍സ് (74 മി.) സം-താഹാ കരിമി, 11.45 - കണ്‍. ഫോ. - ഫോണ്‍ സ്വാപ് (110 മി) സം-കുന്‍ലേ അഫോലയാന്‍, ഉച്ചയ്ക്ക് 3.30 സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റ് (94), സം - ഗൊരോണ്‍ പാസ്‌ക്കല്‍ജെവിക്, 6.45 കണ്‍.ഫോ- ഫിഗറന്‍ (120 മി) സം-കുന്‍ലേ അഫോലയാന്‍, 9.00 എക്‌സ്പ്ര-ടൈഗര്‍ ഓഫ് എസന്‍പൂര്‍ (110 മി) സം - ചാങ് ജൂങ് ചി
കലാഭവന്‍: രാവിലെ 9.15 ലോ.സി. - പാസ്റ്റ് (130 മി.) സം-അസ്ഗര്‍ ഫര്‍ഹാദി, 11.30 ലോ.സി.- റൂഫ് ടോപ്‌സ് (92 മി), സം-മെര്‍സാഖ് അലോച്ചെ, ഉച്ചയ്ക്ക് 2.45 മല.സി. സി.ആര്‍. നമ്പര്‍ 89 (80 മി) സം-സുദേവന്‍ പി.പി., 6.00 ടോപ്പ് ആങ്കിള്‍ - ലഞ്ച് ബോക്‌സ് (104 മി) സം- ഋതേഷ് ഭദ്ര, 9.00 ലോ.സി.-ആന്‍ എന്‍ഡ് ടു കില്ലിങ് (108 മി) സം -പിങ് വാങ് ജപ്പാന്‍
ശ്രീപത്മനാഭ: രാവിലെ 9.45 ലോ.സി. - മൈ സ്വീറ്റ് പെപ്പര്‍ ലാന്‍ഡ് (100 മി.) സം-ഹിനേര്‍ സലിം, 12.00 ലോ.സി. - നോട്ട് ബുക്ക് (109 മി), സം-ജാനോസ് സാസ്, ഉച്ചയ്ക്ക് 2.30 മത്സ. വി. - ഇനേര്‍ഷ്യ (70 മി) സം-ഇസബെല്‍ മ്യുണോസ്, 6.15 മല.സി. - വേനലൊടുങ്ങാതെ (78 മി) സം- സഞ്ജീവ് ശിവന്‍,  9.00 മത്സ. വി.-ജൊനാഥാസ് ഫോറസ്റ്റ് (99 മി) സം -സെര്‍ജിയോ ആന്‍ഡ്രേഡ്
രമ്യ: രാവിലെ 9.15 ലോ.സി-ടാങ്കര്‍നെസ് (90 മി.) സം-സാസാ റുഷെയ്ഡ്‌സ്, 11.30 ഓപ്പണിങ് ഫിലിം - അനാ അറേബ്യ (81 മി), സം-അമോസ് ഗിതായ്, ഉച്ചയ്ക്ക് 2.30 ലോ.സി. - ഇറ്‌സ് ഓള്‍ സോ ക്വയറ്റ് (94 മി) സം- നാനൂക്ക് ലപ്പോള്‍ഡ്,  6.15 ലോ.സി.- ഹേലി (103 മി) സം- അമത് എസ്‌കലാന്റ്, 9.00 ലോ.സി.-കാം ചദ്കാ (106 മി) സം -ജേഴ്‌സി കൗനിയ
ശ്രീ: രാവിലെ 9.15 ലോ.സി. - ഇസ്തുമസ് (90 മി.) സം-സ്വഭാവന്‍ ഭൂമിമിത്ര, പീറച്ചായി കെര്‍സിന്‍, 11.45 - ലോ.സി. - കാമിലി ക്ലൗഡല്‍ (95 മി) സം-ബ്രൂണോ ഡുമോണ്ട്, ഉച്ചയ്ക്ക് 2.45 ലോ.സി. - ഗ്രേറ്റ് ബ്യൂട്ടി (142), സം - പൗലോ സൊറന്റിനൊ, 6.15 ലോ.സി.- ഹണ്ട് (115 മി) സം-തോമസ് വിന്റര്‍ബര്‍ഗ്, 8.45 ലോ.സി. സ്‌ട്രേ ഡോഗ്‌സ് (138 മി) സം - മിങ് ലിയാങ് സായ്
ശ്രീവിശാഖ്: രാവിലെ 9.15 ന്യു ഏ. സി. ലോങിംഗ് ഫോര്‍ ദി റെയ്ന്‍ (95 മി) സം- ഇയാന്‍ ഇ യാങ്, 11.30 ലോ.സി- സോയില്‍ ആന്റ് കോറല്‍സ് (81 മി), സം-സയിദ് മൗസു അത്‌യാബി, ഉച്ചയ്ക്ക് 2.30 വെന്‍ ഡേ ബ്രേക്ക്‌സ് (78 മി) സം- ഗൊരണ്‍ പാസ്‌ക്കല്‍ജെവിക്
അജന്ത: രാവിലെ 9.30 നോ ഫിയര്‍ നോ ഡൈ (90 മി) സം- ക്ലയര്‍ ഡെനിസ്, 11.30 സമുറായ് - ഫൈറ്റ് സതോച്ചി ഫൈറ്റ് (87 മി), സം-കെന്‍ചി മിസൂമി, ഉച്ചയ്ക്ക് 2.30 എക്‌സ്പ്രഷ- മഹല്‍(165 മി) സം- കമല്‍ അംരോഹി, 6.00 ഹരിഹരന്‍ റെട്രോസ്‌പെക്ടീവ്, 9.00 റിമംബറിംഗ് പ്രേംനസീര്‍
അഞ്ജലി: രാവിലെ 9.15 ഹോമേജ്- മെമ്മറീസ് ഇന്‍ മാര്‍ച്ച് (104 മി.) സം-ഋതുപര്‍ണ്ണഘോഷ്, 11.30 ലോ.സി. - മോബിയസ് (89 മി), സം-കിം കി ഡുക്ക്, ഉച്ചയ്ക്ക് 2.30 ലോ.സി. ബാഡ് ഹെയര്‍ (93 മി) സം-മരിയാന റെണ്ടന്‍, 6.00 ലോ.സി.-മ്യൂട്ട് (86 മി) സം- ഡാനിയേല്‍ വേഗ വിദല്‍, ഡിയാഗോ വേഗ വിദല്‍, 8.30 ലോ.സി. - പാഷന്‍ (102 മി) സം-ബ്രയാന്‍ ഡി പല്‍മ
അതുല്യ: രാവിലെ 9.30 ലോ.സി- സ്‌ട്രെയ്ഞ്ച് കോഴ്‌സ് ഓഫ് ഇവന്റ്‌സ് (98 മി.) സം-റാഫേല്‍ നജാരിക്, 11.45 ലോ.സി - ഷോപ്പിംഗ് (98 മി), സം-മാര്‍ക് ആല്‍ബിസ്റ്റോണ്‍, ഉച്ചയ്ക്ക് 2.45 ന്യു. ഏ. സി-വാട്ട് ദേ ഡോണ്ട് ടോക്ക് എബൗട്ട് വെന്‍ ദെ ടോക്ക് എബൗട്ട് ലൗ (104 മി) സം - മൗലി സൂര്യ , 6.15 ലോ.സി- പെനുമ്പ്ര (89 മി) സം-എഡ്വാര്‍ഡോ വിലാനുവ, 8.45 ലോ.സി.-ഹഷ്... ഗേള്‍സ് ഡോണ്ട് സ്‌ക്രീം (106 മി) സം-പൂരന്‍ ദേരക്ഷാനന്ദെ
ധന്യ: രാവിലെ 9.30 സമുറായ് ഫിലിംസ്. തൊക്കിജാരോ ഓഫ് കുട്‌സുകാകേ (90 മി.) സം-തായ്ക്കാറ്റോ, 11.45- 35 ഷോട്‌സ് ഓഫ് റം(100 മി), സം-ക്ലയര്‍ ഡെനിസ്, ഉച്ചയ്ക്ക് 2.45 വെഡ്ഡിംഗ് ഡയറക്ടര്‍(97 മി) സം-മാര്‍ക്കോ ബെലൂച്ചിയോ , 6.00- ഹോമേജ് സുകുമാരി - മിഴികള്‍ സാക്ഷി (110 മി) സം-അശോക് ആര്‍ നാഥ്, 8.45 - 13 അസാസിന്‍സ് (141മി) സം-തകാഷി മൈക്ക്

നിശാഗന്ധി: വൈകീട്ട് 6.30 മലയാളം സിനിമ - അഞ്ചു സുന്ദരികള്‍ (167 മി) സം -ഷൈജു ഖാലിദ്, സമിര്‍ താഹിര്‍, ആഷിക് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ്‌

No comments:

Post a Comment