പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്
നടത്തുന്ന ഫിലിം മാര്‍ക്കറ്റിങ് ഓഫീസ് രാവിലെ പതിനൊന്ന് മണിക്ക് ഹോട്ടല്‍ ഹൊറൈസണില്‍
നടക്കുന്ന ചടങ്ങില്‍ നടന്‍ സുരേഷ് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച്
നടക്കുന്ന റോഡ്‌ഷോ ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക്
11.30ഓടെ അരിസ്റ്റോ ജംഗ്ഷനില്‍നിന്നും തുടങ്ങുന്ന റോഡ് ഷോ, തമ്പാനൂര്‍, കിഴക്കേക്കോട്ട,
പാളയം എന്നീ സ്ഥലങ്ങള്‍ വഴി ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫീസില്‍ അവസാനിക്കും.
No comments:
Post a Comment