കേരള രാജ്യാന്തര
ചലച്ചിത്രമേളയില്‍ ഇന്ന് (ഡിസംബര്‍ ഏഴ്) രണ്ട് മണിമുതല്‍ മൂന്നു മണിവരെ നിള തിയേറ്ററില്‍
'ഇന്‍കോണ്‍വര്‍സേഷന്‍' എന്ന പരിപാടി നടക്കും. പ്രശസ്ത ചലച്ചിത്ര താരം ഷബാനാ ആസ്മി,
ഇന്ത്യന്‍ സിനിമ മാധ്യമപ്രവര്‍ത്തക ഭാവന സോമയ്യ എന്നിവര്‍ പങ്കെടുക്കും.
No comments:
Post a Comment