പതിനെട്ടാമത് രാജ്യാന്തര
ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടെക്‌നിക്കല്‍ എക്‌സിബിഷന്റെ ഉദ്ഘാടനം ഇന്ന്
(ഡിസംബര്‍ 7) രാവിലെ പതിനൊന്ന് മണിക്ക് നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നിര്‍വ്വഹിക്കും.
കനകക്കുന്ന് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ബുദ്ധദേബ് ഗുപ്ത അധ്യക്ഷനാകും. ഇവല്യൂഷന്‍
ഓഫ് ടെക്‌നോളജി ഇന്‍ സിനിമ, സിനിമ തിയറ്റേഴ്‌സ് ഇന്‍ സൗത്ത് ഇന്ത്യ എന്നീ വിഷയങ്ങളുടെ
പശ്ചാത്തലത്തില്‍ നടക്കുന്ന എക്‌സിബിഷന്‍ 13ന് സമാപിക്കും.
No comments:
Post a Comment