ചലച്ചിത്രമേളയിലെ റിസര്‍വേഷന്‍
സൗകര്യം ബാല്‍ക്കണിയുള്ള തിയേറ്ററുകളില്‍ മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. മുന്‍കൂട്ടി സീറ്റ് ബുക്കുചെയ്തവര്‍ പ്രദര്‍ശനം
തുടങ്ങുന്നതിന് 15 മിനിട്ട് മുന്‍പ് തിയേറ്ററുകളില്‍ എത്തിച്ചേരണം. അല്ലാത്തപക്ഷം റിസര്‍വേഷന്‍
റദ്ദാകുന്നതാണ്. ബാല്‍ക്കണി ഇല്ലാത്ത തിയേറ്ററുകളില്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമല്ല.
അവിടെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സീറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
No comments:
Post a Comment