സമകാലിക മലയാള സിനിമ;
മാറ്റങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ഇന്ന് (ഡിസംബര്‍ എട്ട്) 11 മണിക്ക് ഹോട്ടല്‍
ഹൊറൈസണില്‍ സെമിനാര്‍ നടക്കും. ചലച്ചിത്ര സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യും. പ്രേം ചന്ദ്, സംവിധായകന്മാരായ ആഷിക് അബു, ലിജോ ജോസ് പല്ലിശേരി, മഹേഷ് നാരായണന്‍,
നിര്‍മാതാവ് സാന്ദ്രാ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ തിരക്കഥാകൃത്ത്
ദീദി ദാമോധരന്‍ അധ്യക്ഷത വഹിക്കും.
No comments:
Post a Comment