രാവിലെ 11.00
- പ്രസ് കോണ്‍ഫറന്‍സ് - കാര്‍ലോ സോറ - ഫെസ്റ്റിവല്‍ ഓഫീസ്
11.00
- 'സമകാലീന മലയാള സിനിമ: മാറ്റങ്ങളും വെല്ലുവിളികളും' സെമിനാര്‍
(കമല്‍,
ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, സാന്ദ്രാ തോമസ്,
മഹേഷ്
നാരായണന്‍, പ്രശാന്ത് പിള്ള, മോഡറേറ്റര്‍ ദീദി
ദാമോദരന്‍) - ഹോട്ടല്‍ ഹൈസിന്ദ്
ഉച്ചയ്ക്ക് 2.00
- ഇന്‍ കോണ്‍വര്‍സേഷന്‍ -കാര്‍ലോ സോറ - ശ്രീ തീയേറ്റര്‍
5.00
- മീറ്റ് ദ ഡയറക്ടര്‍ - ശ്രീതീയേറ്റര്‍
വൈകീട്ട് 6.00
- ഹരിഹരന്റെ സിനിമകളുടെ പ്രദര്‍ശനോദ്ഘാടനം - ശ്രീ തീയേറ്റര്‍
വൈകീട്ട് 6.45
- അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം - മാര്‍ക്കോ ബെല്ലൂച്ചി - നിള തീയേറ്റര്‍
No comments:
Post a Comment