BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2
Showing posts with label 6. Show all posts
Showing posts with label 6. Show all posts

Friday, 22 November 2013

ചലച്ചിത്രമേള : മീഡിയ രജിസ്‌ട്രേഷന്‍ 25 വരെ

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മീഡിയ പാസിനായി നവംബർ 25 ന് വൈകിട്ട് അഞ്ചു മണിവരെ ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യാം. ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന മീഡിയ സെൽവഴി ഡിസംബർഒന്ന് മുതൽ പാസ്സുകൾ വിതരണം ചെയ്യും.